ELECTIONSപ്രചാരണത്തിനിടെ പേരിനൊപ്പം ‘ഐ.പി.എസ്’ ഉപയോഗിച്ചതിന് പുലിവാല് പിടിച്ച മുഖം; വ്യാജ സർവേ ഫലം പ്രചരിപ്പിച്ചതും തലവേദനയായി; ഇതാ..വിവാദങ്ങളെ എല്ലാം കാറ്റിൽപ്പറത്തി മുൻ ഡിജിപി; ശാസ്തമംഗലം വാർഡിലെ എൻഡിഎ സ്ഥാനാർഥി ശ്രീലേഖയ്ക്ക് മിന്നും വിജയം; എൽഡിഎഫിന് കനത്ത തിരിച്ചടിമറുനാടൻ മലയാളി ബ്യൂറോ13 Dec 2025 12:10 PM IST